ക്രസന്റ് SNEC ഷീ ക്യാമ്പസ് അക്കാഡമിക് ബ്ലോക്ക് ശിലാ സ്ഥാപനം

Posted at 01-04-2024

ചേളാരി: വെളിമുക്ക് ക്രസൻറ്‌ SNEC - ഷീ ക്യാമ്പസ്സിന്റെ അക്കാഡമിക് ബ്ലോക്ക് ശിലാ സ്ഥാപനം 2024 ഏപ്രിൽ മൂന്നാം തിയ്യതി രാവിലെ 7:30 ന് 'സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ' അദ്ധ്യക്ഷനും SNEC ചെയർമാനുമായ സയ്യിദുൽ ഉലമാ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും.