അറിവ് നേടേണ്ടത് അർഹരിൽ നിന്ന്: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: അറിവ് നേടേണ്ടത് അർഹരിൽ നിന്നാവണമെന്നും അത് പകർന്ന് തരുന്നവരുടെ സൂക്ഷ്മതയും ജീവിത വിശുദ്ധിയും പ്രധാനമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ...