Skip to content

വാർത്ത

ക്രസന്റ് SNEC ഷീ ക്യാമ്പസ് അക്കാഡമിക് ബ്ലോക്ക് ശിലാ സ്ഥാപനം

സമസ്ത അദ്ധ്യക്ഷനും SNEC ചെയർമാനുമായ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ശിലാ സ്ഥാപനം നിർവ്വഹിച്ചു.

Foundation stone ceremony at Crescent SNEC SHE Campus, Velimukku
സമസ്ത അദ്ധ്യക്ഷനും SNEC ചെയർമാനുമായ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ശിലാ സ്ഥാപനം നിർവ്വഹിച്ചു.

ചേളാരി: വെളിമുക്ക് ക്രസൻറ്‌ SNEC - ഷീ ക്യാമ്പസ്സിന്റെ അക്കാഡമിക് ബ്ലോക്ക് ശിലാ സ്ഥാപനം 2024 ഏപ്രിൽ മൂന്നാം തിയ്യതി രാവിലെ 7:30 ന് 'സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ' അദ്ധ്യക്ഷനും SNEC ചെയർമാനുമായ സയ്യിദുൽ ഉലമാ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു.

കൂടുതൽ വാർത്തകളും പരിപാടികളും

എസ്.എൻ.ഇ.സിയുടെ എല്ലാ വാർത്തകളും അറിയിപ്പുകളും.

എല്ലാ വാർത്തകളും