Skip to content

വാർത്ത

എസ്.എൻ.ഇ.സി ഓറിയൻ്റേഷൻ ശില്പശാല: രജിസ്ട്രേഷൻ ആരംഭിച്ചു

എസ്.എൻ.ഇ.സി ഓറിയൻ്റേഷൻ ശില്പശാല: രജിസ്ട്രേഷൻ ആരംഭിച്ചു

SNEC orientation workshop
എസ്.എൻ.ഇ.സി ഓറിയൻ്റേഷൻ ശില്പശാല: രജിസ്ട്രേഷൻ ആരംഭിച്ചു

എസ്.എൻ.ഇ.സി ഓറിയൻ്റേഷൻ ശില്പശാല: രജിസ്ട്രേഷൻ ആരംഭിച്ചു കോഴിക്കോട്: ട്രൻ്റ് ടി.ആർ.ബി അംഗങ്ങൾ, ഇസ്ലാമിക വിഷയങ്ങളിൽ ക്ലാസുകളെടുക്കുന്ന വനിതാ പ്രഭാഷകർ എന്നിവർക്ക് സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഏകദിന ഓറിയൻ്റേഷൻ ശില്പശാല മാർച്ച് മൂന്നിന് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്ത സെഷനുകളായിരിക്കും നടക്കുക.

കൂടുതൽ വാർത്തകളും പരിപാടികളും

എസ്.എൻ.ഇ.സിയുടെ എല്ലാ വാർത്തകളും അറിയിപ്പുകളും.

എല്ലാ വാർത്തകളും