പരിപാടി
സനാഇയ്യ ബിരുദദാന സമ്മേളനം
ഷീ സ്ട്രീം പഠനം പൂർത്തിയാക്കിയ സനാഇയ്യ വിദ്യാർത്ഥിനികളുടെ പ്രഥമ ബിരുദദാന സമ്മേളനം.

സമസ്ത നാഷണൽ എഡ്യൂക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം പഠനം പൂർത്തിയാക്കിയ സനാഇയ്യ വിദ്യാർത്ഥിനികളുടെ പ്രഥമ ബിരുദദാന സമ്മേളനവും എസ്.എൻ.ഇ.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സംഗമവും ഡിസംബർ 25 ബുധൻ രാവിലെ 09:30 മുതൽ മലപ്പുറം വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാംപസിൽ നടന്നു.
കൂടുതൽ വാർത്തകളും പരിപാടികളും
എസ്.എൻ.ഇ.സിയുടെ എല്ലാ വാർത്തകളും അറിയിപ്പുകളും.
