Skip to content

പരിപാടി

സുഹ്‌ബ മജ്ലിസ് സെപ്തംബർ 6 ന്

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.

Suhba Majlis announcement poster with Sayyid Muhammad Jifri Muthukkoya Thangal
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.

കമാലിയത്ത് എസ്.എൻ.ഇ.സി റബീഅ് കാമ്പയിന്റെ ഭാഗമായി 2026 സെപ്തംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 ന് കോഴിക്കോട് ഹോട്ടൽ വുഡീസ് ബ്ലെഷറിൽ സുഹ്‌ബ മജ്ലിസ് നടന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി.

കൂടുതൽ വാർത്തകളും പരിപാടികളും

എസ്.എൻ.ഇ.സിയുടെ എല്ലാ വാർത്തകളും അറിയിപ്പുകളും.

എല്ലാ വാർത്തകളും